Tag: cheating
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം മറച്ചുവെച്ചു; പ്രണയം നടിച്ച് വഞ്ചിച്ചെന്ന യുവാവിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയ്ക്കെതിരെ കേസ്
കോന്നി സ്വദേശിയായ 28കാരനായ യുവാവാണ് പരാതി നല്‍കിയത്. ഇരുവരും ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായശേഷം വിവാഹിതരാകാന്‍ ഒരുങ്ങിയപ്പോഴാണ് യുവതി കബളിപ്പിക്കുകയാണെന്ന് യുവാവിന് മനസ്സിലായത്. കോന്നിയിലെ കാനനക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചശേഷം യുവാവും വീട്ടുകാരും വിവാഹ ആവശ്യത്തിനായി ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്നാണ് യുവതി നല്കിയ മറുപടി. ഇതില്‍ സംശയം തോന്നിയ വീട്ടുകാര്‍ കോന്നി
‘ആശുപത്രിയിലാണ് കാശൊന്നുമില്ല, അക്കൗണ്ടിലേക്ക് പണമിടാമോ?’ സുഹൃത്തെന്നുകരുതി പണമയക്കല്ലേ! ഫേസ്ബുക്കിൽ വ്യാജ പ്രോഫെെലുണ്ടാക്കി പണം തട്ടുന്നു; സൂക്ഷിക്കുക
കോഴിക്കോട്: ആശുപത്രിയിലാണ്, കാശില്ല അക്കൗണ്ടിലേക്ക് പണമിടാമോ? സുഹൃത്തുക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ വന്നാൽ സൂക്ഷിക്കണേ! ഒറ്റനോട്ടത്തിൽ യഥാർത്ഥ അക്കൗണ്ടുകളെന്നും തോന്നിപ്പിക്കുമെങ്കിലും വ്യാജന്മാരാണ്. വ്യാജ അക്കൗണ്ടുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ പണം തട്ടാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു. സ്വകാര്യ വ്യക്തികളുടെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും എടുത്ത് അതേ മാതൃകയില്‍ സമാനമായ പേര് നല്കി