Tag: chathurmukham

Total 1 Posts

നിഗൂഢതകളുമായി മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തി

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. മഞ്ജുവാരിയരും സണ്ണിവെയ്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു

error: Content is protected !!