Tag: chargin station
Total 1 Posts
നടുവണ്ണൂരില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജ്ജിങ് ഇനി കൂടുതല്‍ സൗകര്യം; കെ.എസ്.ഇ.ബിയുടെ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമായി
നടുവണ്ണൂര്‍: കെ.എസ്.ഈ.ബിയുടെ നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ (പോള്‍ മൗണ്ടഡ് ) ചാര്‍ജിങ് സ്‌റ്റേനുകള്‍ക്ക് തുടക്കമായി. നടുവണ്ണൂര്‍ സെക്ഷന് കീഴില്‍ വരുന്ന വെള്ളിയൂര്‍, കാവുംതറ റോഡ് ജംഗ്ഷനുകളിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് ഈ സ്‌റ്റേഷനുകളില്‍ നിന്നും ചാര്‍ജ്ജിങ് ചെയ്ത് തുടങ്ങാവുന്നതാണ്. ചാര്‍ജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം.