Tag: CHANGE

Total 1 Posts

പൊതുജനമറിയാന്‍; റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കോഴിക്കോട്: റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 9 മണി മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരെത്തെ 8.3- മുതല്‍ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാര്‍ഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ്

error: Content is protected !!