Tag: CDM
Total 1 Posts
സിഡിഎം മെഷിനില്‍ പണമിട്ട് രസീത് കിട്ടിയപ്പോള്‍ പുറത്തിറങ്ങി; മലപ്പുറത്ത് യുവാവിന് നഷ്ടമായത് 60,000 രൂപ
മലപ്പുറം: സിഡിഎം ഉപയോഗിച്ച് പണം നിക്ഷേപിച്ച് ഇടപാട് തീരും മുന്‍പ് പുറത്തിറങ്ങിയ യുവാവിന്റെ 60, 000 രൂപ നഷ്ടമായി. എടപ്പാൾ സിഡിഎമ്മിലാണ് സംഭവം. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കുമരനല്ലൂര്‍ സെന്ററിലെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനില്‍ നല്‍കി. ഇതിന് ശേഷം രസീത് ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി. എന്നാല്‍,