Tag: caravan death

Total 5 Posts

കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം; ജനറേറ്ററിൽ നിന്നുള്ള വിഷവാതകം വാഹനത്തിനുള്ളിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്തി

വടകര: കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവാനിനുള്ളിൽ യുവാക്കൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററിൽ നിന്ന് കാരവാനിനകത്തേക്ക് കാർബൺ മോണോക്സൈഡ് എത്തിയത് വാഹനത്തിന്റെ ബോഡിയിലുണ്ടായ ചെറിയ വിള്ളലിലൂടെയാണെന്ന് കണ്ടെത്തി. വിഷവാതകം ഏതു വഴിയാണ് ഉള്ളിലേക്കു കയറുന്നതെന്ന് മനസ്സിലാക്കാൻ വാഷ് ബേസിൻ, പൈപ്പ് എന്നിവയുടെ ദ്വാരങ്ങൾ അടച്ച ശേഷമായിരുന്നു പരിശോധന നടത്തിയത്. പിന്നീടാണ്, കാരവന്റെ

കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക എങ്ങനെ കാരവാനിൻറെ ഉള്ളിലേക്ക് കയറി, വിശദ പരിശോധനയ്ക്ക് എൻഐടി സംഘം

വടകര: കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കോഴിക്കോട് എൻഐടി സംഘം കാരവനിൽ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും. മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത്‌ വീട്ടിൽ മനോജ് കുമാർ , കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരായിുന്നു മരിച്ചത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ

കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വ്യക്തമായി, വിഷവാതകം എത്തിയത് ജനറേറ്ററിൽ നിന്ന്

വടകര: കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം വ്യക്തമായി. വാഹനത്തിലെ ജനറേറ്ററിൽ നിന്നും വന്ന കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവരുടെ നേതൃത്വത്തിൽ

കരിമ്പനപ്പാലത്ത് കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര: കരിമ്പനപ്പാലത്ത് കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പോസ്റ്റ്മോർട്ടത്തിൽ മൃതദേഹങ്ങളിൽ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. കാർബൺമോണോക്സൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത്‌ വീട്ടിൽ മനോജ് കുമാർ , കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരാണ്

കരിമ്പനപ്പാലത്ത് കാരവാനിനകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പുരോ​ഗമിക്കുന്നു

വടകര: വടകര കരിമ്പനപ്പാലത്ത് കാരവാനിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റ്മോർട്ടം പുരോ​ഗമിക്കുന്നു. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത്‌ വീട്ടിൽ മനോജ് കുമാർ , കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ എന്നിവരാണ് മരിച്ചത്. നാല് മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്കൊടുവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹങ്ങൾ കോഴിക്കോട്

error: Content is protected !!