Tag: Bullet theft

Total 1 Posts

കോഴിക്കോട്ടെ തിയേറ്റർ പാർക്കിംഗിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: സിനിമാതിയേറ്ററിനടുത്തുള്ള പാർക്കിങ്ങിൽ വച്ച് ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ (28)ആണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിൽ പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് മാസം 18-ാം തിയ്യതി രാത്രി അപ്സര തിയേറ്ററിനു പുറകിലുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട

error: Content is protected !!