Tag: building for anganwadi

Total 1 Posts

പണിയായുധങ്ങളുമെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് മുന്നിലിറങ്ങി, ഒപ്പം ജനപ്രതിനിധികളും നാട്ടുകാരും; ഒരുങ്ങിയത് മരുതോങ്കര കളിവീട് അങ്കണവാടിക്കൊരു അടച്ചുറപ്പുള്ള കെട്ടിടം

കുറ്റ്യാടി: മരുതോങ്കര ഗ്രാമ പഞ്ചായത്തില്‍ കളിവീട് അങ്കണവാടിയ്ക്ക് ഇനി അടച്ചുറപ്പുള്ള താല്‍ക്കാലിക കെട്ടിടം. സ്വന്തമായി കെട്ടിടമില്ലാത്ത കളിവീട് അങ്കണവാടിക്ക് കെട്ടിടം പണിയാന്‍ ശ്രമദാനവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും മറ്റു ജനപ്രതിനിധികളും രംഗത്തിറങ്ങി. ദിവസങ്ങളോളം നീണ്ട നിര്‍മ്മാണ പ്രവൃത്തിക്കു ശേഷം മനോഹരമായ കെട്ടിടമാണ് അങ്കണവാടിയ്ക്കായി ഒരുക്കിയത്. മരുതോങ്കരയില്‍ 23 അങ്കണവാടികളില്‍ കളിവീട് അങ്കണവാടിക്ക് മാത്രമായിരുന്നു കെട്ടിടമില്ലാതിരുന്നത്. താല്‍കാലികമായി

error: Content is protected !!