Tag: breastfeeding center

Total 1 Posts

വടകര പുതിയ ബസ്‌സ്റ്റാൻഡിലെ മുലയൂട്ടൽകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങി ന​ഗരസഭ; തീരുമാനം ആരും ഉപയോ​ഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി

വടകര : പുതിയ ബസ്‌സ്റ്റാൻഡിലെ മുലയൂട്ടൽകേന്ദ്രം നഗരസഭ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. ആരും ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വടകര സെൻട്രൽ റോട്ടറി ക്ളബാണ് 4 വർഷം മുൻപ് ഇവിടെ മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചത്. ഇത് പിന്നീട് ന​ഗരസഭയ്ക്ക് കൈമാറുകയായിരുന്നു. കോവിഡ് വ്യാപന സമയത്ത് മുലയൂട്ടൽ കേന്ദ്രം പൂർണമായും അടച്ചിട്ടിരുന്നു. നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമാണ് വീണ്ടും

error: Content is protected !!