Tag: book published

Total 2 Posts

ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ; എ കെ പീതാബരന്റെ പുസ്തക പ്രകാശനം 23 ന് കല്ലാച്ചിയിൽ

നാദാപുരം: റിട്ട. അധ്യാപകനും സാംസ്‌ക്കരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 23 ന് നടക്കും. വൈകീട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയുടെ ഒരുക്കങ്ങൾ

രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പുറത്തിറങ്ങി; പ്രകാശനം ചെയ്തത് കെ.ഇ.എന്‍

മേപ്പയ്യൂര്‍: പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തില്‍ രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പ്രകാശനം ചെയ്തു. പു.ക.സ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ഇ.എന്നില്‍ നിന്ന് ഡോ:സോമന്‍ കടലൂര്‍ പുസ്തകം ഏറ്റുവാങ്ങി. കെ.രതീഷ് അധ്യക്ഷനായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, സുരേഷ് കല്‍പ്പത്തൂര്‍, കെ.രാജീവന്‍, ശിവദാസ് ചെമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!