Tag: boby chemmannur
Total 1 Posts
നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി
എറണാകുളം: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. കേസിൽ ബോബി ചെമ്മണ്ണൂരിന് ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജയിലിൽ നിന്ന് ഇന്ന് പുറത്തിറങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. ബോണ്ട് ഒപ്പിടാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന്