Tag: Birth Certificate

Total 2 Posts

പ്രസവം നടന്നത് വീട്ടിൽ; ആരോ​ഗ്യ വകുപ്പ് അധികൃതർ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് പരാതി നൽകിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ

സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍… എല്ലാത്തിനും അടിസ്ഥാന രേഖ ജനന സര്‍ട്ടിഫിക്കറ്റ്; വിവരം നല്‍കാതിരുന്നാല്‍ പിഴ ആയിരം രൂപ: വിശദമായി അറിയാം

ന്യൂഡല്‍ഹി: ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാനരേഖയാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നിയമ ഭേദഗതി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു. നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്

error: Content is protected !!