Tag: Bharathapuzha

Total 1 Posts

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെരുതുരത്തി: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ചെരുതുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്. ശ്മശാനം കടവിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് ഫുവാദും സെറയും

error: Content is protected !!