Tag: Beypur International Water Fest

Total 3 Posts

ഡോര്‍നിയര്‍ ഫ്ലൈ പാസ്റ്റ്, പാരമോട്ടറിങ്, ടൂറിസം കാര്‍ണിവല്‍ തുടങ്ങിയ പരിപാടികളുമായി ജലത്തിലെ പൂരം; രണ്ടാം അന്താരാഷ്ട്ര ജലമേളയ്ക്ക് നാളെ ബേപ്പൂരില്‍ തുടക്കം

ബേപ്പൂര്‍: സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് നാളെ (ഡിസംബര്‍ 24) തിരിതെളിയും. വൈകിട്ട് 6.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ബേപ്പൂര്‍

വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങള്‍, അന്താരാഷ്ട്ര ജലമേള: ബേപ്പൂരില്‍ ഒരുക്കുന്നത് ശക്തമായ സുരക്ഷ

കോഴിക്കോട്: ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇത്തവണ ബേപ്പൂരിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്നതിനാല്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ബേപ്പൂരില്‍ ഏര്‍പ്പെടുത്തുന്നത്. വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങള്‍

കയാക്കിങ്ങ് ബോട്ടുകളുടെ മത്സരക്കുതിപ്പുമായി രണ്ടാം ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്; ബേപ്പൂരിന്റെ ജലോത്സവം ഡിസംബര്‍ ഇരുപത്തിനാലിന് തുടങ്ങും

ബേപ്പൂര്‍: ജലോത്സവത്തിന്റെ മാസ്മരിക നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും ആസ്വദിക്കാം. ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ കുതിച്ച് പായുന്ന കയാക്കിങ്ങ് ബോട്ടുകള്‍ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കൂടുതല്‍ മിഴിവേകും. സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാന്റ് അപ് പെഡലിംഗ് വിഭാഗങ്ങളിലാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി മത്സരം

error: Content is protected !!