Tag: Beypur

Total 2 Posts

ആഴക്കടലിലും ആകാശത്തും തീരത്തും വിസ്മയം തീർത്ത് ജലസാഹസിക വിനോദമേള ; ബേപ്പൂർ ജലോത്സവം സമാപിച്ചു

ബേപ്പൂർ: ബേപ്പൂരിൽ നടന്ന അന്താരാഷ്ട്ര ജലോത്സവത്തിന്റെ രണ്ടാം സീസൺ സമാപിച്ചു. ജലസാഹസിക വിനോദ വൻജന പങ്കാളിത്തം ആയിരുന്നു ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ജലോത്സവം നടത്തിയത്. ജലകായികമേള, ജലഘോഷയാത്ര, സാഹസികമത്സരങ്ങൾ, കലാസന്ധ്യ, ഭക്ഷ്യമേള, മാർക്കറ്റ്‌ തുടങ്ങിയവയൊക്കെ ഒരുക്കിയിരുന്നു. സിറ്റ് ഓൺ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, ബാംബൂ

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

  കോഴിക്കോട്: ബേപ്പൂർ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് അപകടത്തിൽപ്പെട്ടു. കരയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ നാലു ഇതര സംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല. ബോട്ടിന്റെ പ്രൊപ്പല്ലറിനുള്ളില്‍ വലകുടുങ്ങിയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

error: Content is protected !!