Tag: Bepur Sulthan

Total 1 Posts

മലയാള സാഹിത്യത്തെ ലോകത്തൊളമുയർത്തിയ ബേപ്പൂർ സുൽത്താന്റെ ഓർമദിനം: മറക്കാത്ത, മരിക്കാത്ത കഥകളുടെ തമ്പുരാൻ

മലയാളത്തിന്‍റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓർമ്മകൾക്ക് ഇന്ന് 27 വയസ്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീർ എന്ന എഴുത്തുകാരൻ വായനക്കാരന്‍റെ ഹൃദയത്തിൽ ചേക്കേറിയത്. വ്യാകരണത്തിന്‍റെ വേലിക്കെട്ടുകൾ പൊളിച്ചുകളഞ്ഞ ബഷീർ, ആഖ്യയും അഖ്യാതവുമില്ലാതെ കഥകൾക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാനിച്ചു. ഭാവനസമ്പന്നതയേക്കാൾ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീർ കഥകളിലേക്ക് വായനക്കാരെ

error: Content is protected !!