Tag: belly fat
Total 1 Posts
കൊഴുപ്പകറ്റി, ഒതുങ്ങിയ വയര്‍ വേണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശീലമാക്കാം…
വർദ്ധിച്ച ജോലിഭാരവും അലസതയും മറ്റു കാരണങ്ങൾ കൊണ്ടും പലർക്കും തങ്ങളുടെ ശരീരം പരിപാലിക്കാൻ സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതുകൂടാതെ, ജങ്ക് ഫുഡോ അധിക കലോറികളോ കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും കാരണമാകുന്നു. എന്നാൽ ഇത്തരം ശീലങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ അപകട സാധ്യതയും കണക്കിലെടുത്ത് ആരോഗ്യകരമായ ഭക്ഷണരീതി ശീലേക്കണ്ടത് അത്യാവശ്യമാണ്. വയറിലാണ് ശരീരത്തിലെ കൊഴുപ്പിന്റെ ഭൂരിഭാഗവും