Tag: bar association

Total 1 Posts

നാദാപുരം ബാർ അസോസിയേഷന് ഇനി പുതിയ ഭാരവാഹികൾ

നാദാപുരം: നാദാപുരം ബാർ അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി അഡ്വ പ്രമോദ് കക്കട്ടിൽ, വൈസ് പ്രസിഡൻ്റായി പി ടി അഖിലേഷ്, ജനറൽ സെക്രട്ടറിയായി എൻ ഷനോജ് എന്നിവരെ തിരഞ്ഞെടുത്തു. ജോ സെക്രട്ടറിയായി എം പി രേഷ്നയെയും ട്രഷററായി ജിഷിൻ ബാബുവിനെയും ലൈബ്രേറിയനായി അദീബ് സാലഹിനെയും തിരഞ്ഞെടുത്തു. എസ് ശിവലത, വി കെ ലത്തീഫ്, ഇ കെ

error: Content is protected !!