Tag: Bank Robbery

Total 1 Posts

ചാലക്കുടി ബാങ്ക് കവർച്ച; മോഷ്ടാവ് പിടിയിൽ, കടം വീട്ടാനാണ് മോഷണമെന്ന് പ്രതി

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കവർച്ച കേസ് പ്രതി പൊലീസിൻ്റെ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത

error: Content is protected !!