Tag: Balussery Police Station

Total 2 Posts

ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയശേഷം മുങ്ങി: തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചത് ബാലുശേരി കേന്ദ്രീകരിച്ച്; ഇരയായത് നിരവധി പേര്‍

ബാലുശ്ശേരി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കമ്പനി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവല്‍സ് ഉടമകള്‍ മുങ്ങിയതായി പരാതി. ബാലുശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഫാരിസ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെയാണ് നിരവധി പേര്‍ പരാതിയുമായി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയത്. പണം നഷ്ടപ്പെട്ട പാലക്കാട് പട്ടാമ്പി ചെറുകിടങ്ങാട് സ്വദേശി ഊരോത്തൊടിയില്‍ സിറാജുദ്ദീന്റെ പരാതിയില്‍ അല്‍ഫാരിസ് ട്രാവല്‍സ് ഉടമ പാലക്കാട് സ്വദേശി സൈതലവി, അബൂബക്കര്‍

‘ഒരു പടക്കമാണ് വീടിന്റെ പറമ്പിൽ നിന്ന് കണ്ടെത്തിയത്, പരാതി ലഭിച്ചത് മാല കാണാനില്ലെന്ന്’; ബാലുശ്ശേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിൽ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

ബാലുശ്ശേരി: പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞുവെന്ന് ആരോപണം. മൂരാട്ട്കണ്ടി സഫീറിന്റെ വീടിന് നേരെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. എന്നാൽ വീട്ടിൽ നിന്ന് മാല കാണാതെ പോയി എന്ന പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നു ബാലുശ്ശേരി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘വീട് തുറന്നു

error: Content is protected !!