Tag: bajith
Total 1 Posts
നേഴ്സ് പറഞ്ഞ കഥ
ബാജിത്ത് സി വി ബി.എസ്.സി നഴ്സിംഗിന് ശേഷം ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞ്, നാളുകൾ എണ്ണി കഴിയുന്ന ഒരു സായാഹ്നത്തിലാണ് അപ്പുമാമ കയറി വന്നത് .അച്ഛൻ മരിച്ചതിൽ പിന്നെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഉപേക്ഷിച്ച വീട്ടിലേക്ക് വല്ലപ്പോഴും അതിഥിയായി വരുന്നത് അപ്പുമാമ മാത്രമാണ്. അമ്മയ്ക്ക് തന്റെ പ്രാരാബ്ധങ്ങളും പരിഭവങ്ങളും ഇറക്കി വെയ്ക്കാനുള്ള ഒരു ആശ്രയം. അപ്പുമാമയ്ക്ക്