Tag: bacteria

Total 1 Posts

‘കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടോ?’; കരുതിയിരിക്കാം ചെങ്കണ്ണ് രോഗത്തെ

നാദാപുരം: ചെങ്കണ്ണ് രോഗം നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാകുന്നു. സാധാരണഗതിയില്‍ ചൂടുകാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കുന്ന ഈ അസുഖം നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും വ്യാപകമാവുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളിലെ ഹാജര്‍ നില വളരെയധികം കുറഞ്ഞിട്ടുണ്ട്. കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

error: Content is protected !!