Tag: b-zon
Total 1 Posts
ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ; ബി സോൺ കലോത്സവം സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി
നാദാപുരം: തിങ്കളാഴ്ച പുലിയാവ് നാഷണൽ കോളേജിൽ ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന്റെ വിളംബരമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി. ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. കല്ലാച്ചി എസ് ബി ഐ പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര നാദാപുരം ടൗണിലാണ് സമാപിച്ചത്. സംഘാടകസമിതി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ