Tag: azhiyur rjd
Total 2 Posts
ആർ.ജെ.ഡി ഏറാമല പഞ്ചായത്ത് സമ്മേളനം മേയ് 18, 19 തീയതികളിൽ
ഓർക്കാട്ടേരി: രാഷ്ട്രീയ ജനതാദൾ ഏറാമല പഞ്ചായത്ത് സമ്മേളനം മേയ് 18, 19 തീയതികളിൽ ഓർക്കാട്ടേരിയിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് എം.കെ ഭാസ്കരൻ, സി.പി. രാജൻ, കെ.കെ. കൃഷ്ണൻ, പി. പ്രസീത് കുമാർ, നെല്ലോളി ചന്ദ്രൻ
ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സോഷ്യലിസ്റ്റ് കുടുംബ സംഗമം
അഴിയൂർ: ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന സോഷ്യസിസ്റ്റുകളെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടി ആർ.ജെ.ഡി സംസ്ഥാന അദ്ധൃക്ഷൻ എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.മുതിർന്ന പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു. ചടങ്ങിൽ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണം നടത്തി, പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ