Tag: azhiyur pnchayath
Total 2 Posts
അന്തരിച്ച മുക്കാളിയിലെ വ്യാപാരിയുടെ കുടുംബത്തിന് സഹായവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ധനസഹായം കൈമാറി
അഴിയൂർ: മുക്കാളിയിലെ നാണൂസ് ബേക്കറിയുടമ അന്തരിച്ച സുരേഷ് ബാബുവിൻ്റെ കുടുംബത്തിന് സഹായവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി. മരണാനന്തര ധനസഹായമായി കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറി. ആശ്വാസ് പദ്ധതി ചെയർമാൻ എവിഎം കബീർ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ എന്നിവർ ചേർന്ന് ചെക്ക് കൈമാറി. മുക്കാളി വ്യാപാര
തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ്; ബാബ സ്റ്റോർ – എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിന് ലഭിച്ചത് 15 ലക്ഷം രൂപ
അഴിയൂർ : തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ്. 2023-24 വർഷം അഴിയൂർ ഗ്രാമപഞ്ചായത്തിലെ റോഡിതര ഫണ്ട് 15 ലക്ഷം രൂപ ലഭിച്ചത് 16ആം വാർഡിന് . ബാബ സ്റ്റോർ – എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിനാണ് ഫണ്ട് വകയിരുത്തിയത്. കഴിഞ്ഞ 15 വർഷത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പിൻ്റെ ചരിത്രത്തിൽ