Tag: azhiyur panchayath

Total 8 Posts

വനിതാ ജീവനക്കാരിയെ അപമാനിച്ച സംഭവം; അഴിയൂർ പഞ്ചായത്ത് ഓഫീസ് എൽഡിഎഫ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

അഴിയൂർ: പഞ്ചായത്തിലെ പ്ലാൻ ക്ലെർക്ക് വനിതാ ജീവനക്കാരിയെ പഞ്ചായത്തിൽ വെച്ച് അപമാനിച്ച സംഭവത്തിൽ ഭരണ സമിതി നടപടി തീരുമാനം നടപ്പാക്കത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് ഓഫീസ് എൽ ഡി എഫ് മെമ്പർമാരും അഴിയൂർ പഞ്ചായത്ത് എൽ ഡി എഫ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി

ക്ലർക്കിനെ മാറ്റണമെന്ന പരാതിയിന്മേൽ പഞ്ചായത്ത് ഓഫീസിൽ എൽഡിഎഫ്, എസ്ഡിപിഐ അം​ഗങ്ങളുടെ വാക്കേറ്റം; പ്രസിഡണ്ട് കുഴഞ്ഞു വീണു

അഴിയൂർ: അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീണു. ക്ലർക്കിനെ മാറ്റണമെന്ന പരാതിയിന്മേൽ പഞ്ചായത്ത് ഓഫീസിൽ നടന്ന വാക്കേറ്റത്തെ തുടർന്നാണ് ആയിശ ഉമ്മർ കുഴഞ്ഞ് വീണത്. തുടർന്ന് മാഹി ആശുപത്രിയിലും അവിടെ നിന്നും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് പ്രസിഡണ്ട്. പഞ്ചായത്തിലെ താല്ക്കാലിക ജീവനക്കാരിയോട് ക്ലർക്ക് മോശമായി

അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾ; അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ

അഴിയൂർ : 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യം,ആരോഗ്യം,ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ വെച്ച് രൂപം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത

ദേ​ശീ​യ​പാ​ത വികസനം; കുഞ്ഞിപ്പള്ളിൽ ഇന്നും പ്ര​വൃ​ത്തി നടക്കുന്നത് പോലീസ് കാവലിൽ

അ​ഴി​യൂ​ർ: കു​ഞ്ഞി​പ്പ​ള്ളി​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്രവൃത്തികൾ നടക്കുന്നത് പൊ​ലീ​സ് കാ​വ​ലി​ൽ. കഴിഞ്ഞ ദിവസം ദേ​ശീ​യ​പാ​ത വികസന പ്ര​വൃ​ത്തി തടഞ്ഞതി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് സ്ഥലത്ത് പൊ​ലീ​സ് കാ​വ​ൽ ഏർപ്പെടുത്തിയത്. വ​ട​ക​ര ഡി​വൈ.​എ​സ്.​പി ആ​ർ. ഹ​രി​പ്ര​സാ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂറോളം പോലിസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ചോമ്പാല പോലിസ് ഇൻസ്പെക്ടർ സിജു ബികെയ്ക്കാണ് സുരക്ഷാ ചുമതല. ഇന്ന് കെ എസ് ഇ ബിയുടെ

ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം; അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു

അഴിയൂർ: അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിമുതൽ വെെകീട്ട് നാല് മണി വരെയാണ് ഹർത്താൽ. കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവൃത്തി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്താൻ സർവ്വകക്ഷി യോ​ഗം തീരുമാനിച്ചത്. ഹർത്താലിനോട് അനുബന്ധിച്ച് രാവിലെ ഒമ്പത് മണിക്ക് കുഞ്ഞപ്പള്ളിമുതൽ ബ്ലോക്ക് ഓഫീസ് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലുമുള്ള പരസ്യ ബോർഡുകൾ നീക്കണം; പിഴ ഈടാക്കനൊരുങ്ങി അഴിയൂർ ​ഗ്രാമപഞ്ചായത്ത്

അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലുമുള്ള പരസ്യ ബോർഡുകൾ നീക്കണമെന്ന് അധികൃതർ, രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ, കൊടികൾ, ബാനറുകൾ, വാഹന സഞ്ചാരത്തിന് കാഴ്ച മറക്കുന്ന വസ്തുക്കൾ എന്നിവ ബന്ധപ്പെട്ടവർ ഉടൻ തന്നെ നീക്കം ചെയ്യണം. നിർദ്ദേശം പാലിക്കാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഇവ കണ്ടു കെട്ടും. കൂടാതെ നിയമാനുസൃതമായ പിഴ ചുമത്താനും ആവശ്യമാകുന്ന ഘട്ടങ്ങളിൽ പ്രോസിക്യൂഷൻ

കേരളോത്സവത്തിനൊരുങ്ങി അഴിയൂർ ഗ്രാമപഞ്ചായത്തും; ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും

അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ വരെ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നവംബർ 25 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിക്കും. അത്ലറ്റിക്സ് മത്സരങ്ങൾ ചോമ്പാല മിനി സ്റ്റേഡിയത്തിലും സ്റ്റേജ്

വനിത സ്വയംതൊഴിൽ സംരംഭം; അഴിയൂരിൽ തിരുവോണം ബെയ്ക്കേർസ് മൊബൈൽ ഫുഡ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു

അഴിയൂർ: അഴിയൂരിൽ തിരുവോണം ബേകേർസ് മൊബൈൽ ഫുഡ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തി രൂപീകരിച്ച വനിത സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാ​ഗമായാണ് ഫുഡ് സെൻ്റർ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. 16ആം വാർഡിലെ മഹിമ കുടുംബശ്രീ അംഗം ചന്ദ്രി പുത്തൻ വളപ്പിലാണ് സ്വയം സംരംഭമായി

error: Content is protected !!