Tag: Ayanikkadu
ദേശീയപാതയിൽ അയനിക്കാട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളി; പ്രതികളെ കണ്ടെത്താൻ സി.സി.ടി.വികളടക്കം പരിശോധിച്ച് നഗരസഭാ അധികൃതർ
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിനും കളരിപ്പടിക്കും ഇടയിൽ വടകര ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് മാലിന്യം തള്ളിയത്. രാവിലെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ.ടി.വിനോദും നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മ വസ്ത്രശേഖരണം ആരംഭിച്ചു
പയ്യോളി: എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വസ്ത്രശേഖരണം നടത്തുന്നു. വയനാട്ടിലെ പിന്നോക്ക മേഖലകളില്‍ താമസിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഇവര്‍ വസ്ത്ര ശേഖരണം നടത്തുന്നത്. ജെസിഐ പയ്യോളിയുടെ പ്രസിഡന്റ് അജ്മല്‍ വസ്ത്രശേഖരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. 24ാം മൈലിലെ ഒരു കൂട്ടം സുഹൃത്തുകള്‍ ചേര്‍ന്ന് നല്‍കിയ 10 പുതിയ വസത്രങ്ങള്‍ വിനോദന്‍ കുറ്റിക്കാട്ടില്‍,
അയനിക്കാട് റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍
പയ്യോളി: അയനിക്കാട് 24ാം മൈല്‍സില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധം.75 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എആര്‍ഡി 53ാം നമ്പര്‍ റേഷന്‍ കട മാറ്റുന്നതില്‍ സിപിഐ എം 24ാം മൈല്‍സ് ബ്രാഞ്ച് പ്രതിഷേധിച്ചു പ്രദേശത്ത് സ്ഥലസൗകര്യമുണ്ടായിട്ടും ദൂരസ്ഥലത്തേക്ക് സ്ഥാപനം മാറ്റുന്ന ഉടമയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. സ്ഥാപനം മാറ്റുന്നതിനെതിരെ തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതിഷേധയോഗം