Tag: Aryadan Muhammed

Total 2 Posts

”കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തനായ നേതാവിനെ” ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച കുറ്റ്യാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കുറ്റ്യാടി: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. വേളം ഗ്രാമ ഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. പി.പി.ആലിക്കുട്ടി, പി.കെ.സുരേഷ്, ടി.സുരേഷ് ബാബു, പി.പി.ദിനേശന്‍, സി.കെ.രാമചന്ദ്രന്‍,എന്‍.സി. കുമാരന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, തെരുവത്ത് കേളോത്ത്

കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകൻ ആര്യാടൻ ഷൗക്കത്താണ് മരണവാർത്ത അറിയിച്ചത്. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ്

error: Content is protected !!