Tag: Arur
അരൂരിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
നാദാപുരം: അരൂരിൽ എം.ഡി.എംഎ യുമായി യുവാക്കൾ അറസ്റ്റിൽ. ചേലക്കാട് ചരളിൽ ലക്ഷംവീട് ഉന്നതിയിലെ സി.അർഷാദ് (29), മൊകേരി കടത്തനാട് കല്ലിന് സമീപം താമസിക്കും കല്ലാച്ചി സ്വദേശി ഓട്ടത്താൻ്റവിട വീട്ടിൽ മുഹമ്മദ് അൻവർ സാദത്ത് (30), അരൂർ സ്വദേശി പിടിപിടിപ്പാൻ ചാലിൽ മുഹമ്മദലി (31) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. നാദാപുരം
അരൂരിൽ ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് മുറിഞ്ഞു വീണു; യാത്രക്കാരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വടകര: അരൂരിൽ യാത്രക്കാരുമായി പോയ ഓട്ടോക്ക് മുകളിൽ തെങ്ങ് വീണ് അപകടം. ഓട്ടോയിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നുമ്മൽ ക്ഷേത്രത്തിനും അരൂർ റോഡിനും ഇടക്ക് വെച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ തെങ്ങ് ഓട്ടോക്ക് മുകളിലേക്ക് മുറിഞ്ഞ് വീഴുകയായിരുന്നു. അരൂരിൽ സർവ്വീസ് നടത്തുന്ന കല്ലുമ്പുറം ആലക്കൽ താഴ സജിത്ത് യാത്രക്കാരുമായി ഓട്ടം പോയതിനിടയിലാണ് ഓട്ടോക്ക് മുകളിൽ തെങ്ങ്
അരൂർ മലയാടപ്പൊയിലിലെ താനീൻ്റെചുവട്ടിൽ കല്യാണി അന്തരിച്ചു
വടകര: അരൂർ മലയാടപ്പൊയിലിലെ താനിൻ്റെ ചുവട്ടിൽ കല്യാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ്പരേതനായ ചാത്തു. മക്കൾ: നാരായണി, രാജൻ, ചന്ദ്രൻ, ശശി, പരേതനായ നാണു. മരുമക്കൾ: പൊക്കി, സി.എം.ഭാസ്കരൻ, രാധ, ശോഭ, ഉഷ. സഹോദരൻ: പരേതനായ കണ്ണൻ (നരിപ്പറ്റ). സഞ്ചയനം ഞായറാഴ്ച.