Tag: arrest
പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം; മുക്കാളി സ്വദേശിയെ ചോമ്പോല പൊലീസ് അറസ്റ്റ് ചെയ്തു
ചോമ്പാല: പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ അറസ്റ്റില്‍. മുക്കാളി സ്വദേശിയായ ഷംസുദ്ധീനെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ച ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്. ഐ.പി.സി 153, 505(1)(ബി) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് ഷംസുദ്ധീനുമേല്‍ ചുമത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ഡ്രൈവ്; ആറുലിറ്റര്‍ ചാരായവുമായി കോട്ടുര്‍ സ്വദേശി പിടിയില്‍
ബാലുശ്ശേരി: ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ആറുലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. കോട്ടുര്‍ വല്ലോറമലയില്‍ ഗിരീഷാ(45)ണ് പിടിയിലായത്. ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ പരിഷോധനയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ വി.പ്രജിത്ത്, സി.പി ഷാജി, സി.ഇ.ഒമാരായ ടി. നൗഫല്‍, രഘുനാഥ്, പി.എസ് ബേബി,
പെരുമണ്ണ സ്വദേശിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറച്ചില്‍, ഭീഷണി; യുവാവ് പിടിയില്‍
പന്തീരാങ്കാവ്: പെരുമണ്ണ സ്വദേശിയായ യുവതിയുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. ഇയാള്‍ മോഷ്ടിച്ച ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു
വില്‍പ്പന നടത്താനായി ചെത്തിയൊരുക്കിയ നിലയില്‍ അനധികൃതമായി വീട്ടില്‍ 40 കിലോ ചന്ദനത്തടി സൂക്ഷിച്ചു; ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശി പിടിയില്‍
ബാലുശ്ശേരി: ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ഭാഗത്ത് വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാള്‍ പോലീസ് പിടിയില്‍. കണ്ണാടിപ്പൊയില്‍ തൈക്കണ്ടി രാജനെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. വില്‍പ്പന നടത്താനായി ചെത്തിയൊരുക്കി സൂക്ഷിച്ച ചന്ദനത്തടികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികള്‍ കണ്ടെത്തിയത്.
കോഴിക്കോടു നിന്നും സമീപ ജില്ലകളില്‍ നിന്നുമായി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍
കോഴിക്കോട്: വിദേശരാജ്യങ്ങളില്‍ ജോലിക്ക് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ഒട്ടേറെയാളുകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ രണ്ടുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ പായിപ്പുല്ല്, തുവ്വൂര്‍, വള്ളിക്കപറമ്പില്‍ ഹൗസില്‍ താജുദീന്‍ (31), ചുങ്കം കരുവാരക്കുണ്ട് കോന്തന്‍ കുളവന്‍ഹൗസില്‍ മുഹമ്മദ് ഷഹര്‍ (32) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ ‘അല്‍ഫാന്‍സ എച്ച്.ആര്‍. സൊലൂഷന്‍’ എന്ന സ്ഥാപനം നടത്തുന്ന
ഓണ്‍ലൈന്‍ പെയ്മെന്റ് സ്വീകരിച്ച് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ലഹരി വ്യാപാരം; കേസില്‍ ഒരു കണ്ണികൂടി അറസ്റ്റില്‍
കോഴിക്കോട് : ഓൺലൈനിലൂടെ പണമിടപാട് നടത്തി ലഹരിമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. ലഹരി മരുന്നും 5.50 ലക്ഷം രൂപയും കൈവശം വെച്ചിരുന്ന പ്രതിയെ അര്‍ധരാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലായി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് മണക്കടവ് കുന്നംകുളങ്ങരയിലെ വാടകവീട്ടിൽ നിന്നു പിടികൂടിയത്. കൊക്കെയ്ൻ, ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ മാസം
കൊടുവള്ളിയില്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാള്‍ പോക്‌സോ കേസില്‍ പ്രതിയായ കൊയിലാണ്ടി കൊല്ലം സ്വദേശി
കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ പോക്‌സോ കേസ് പ്രതിയായ കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിയം വീട്ടില്‍ അബു ഷാനിദ് (28) മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരാണ് പിടിയിലായത്. അബുഷാനിദ് കഴിഞ്ഞ വര്‍ഷം ഓഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ
എലത്തൂരില്‍ ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ വെച്ച് ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി.കെ. ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളിപറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 30ന് രാത്രിയായിരുന്നു തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വെസ്റ്റ്ഹില്‍, എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് യുവാക്കള്‍ ട്രെയിനിനുനേരെ
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ നിഹാദ് ഷാന്‍ (24), കൂട്ടുകാരന്‍ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ
കരിപ്പൂരില്‍ വിമാനത്താവളം വഴി സ്വര്‍ണവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യത്യസ്ത കേസുകളിലായി നാലുപേര്‍ പിടിയില്‍. 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഷബീറലി (38), കാസര്‍കോട് സ്വദേശികളായ അബ്ദുള്‍സലാം(33), അബ്ദുള്‍ഷരീഫ് (48), മലപ്പുറം വേങ്ങര സ്വദേശി വളപ്പില്‍ റഫീഖ് (33) എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് കടത്താനായി കൊണ്ടു വന്ന 12 ലക്ഷത്തിന്റെ കറന്‍സിയുമായാണ്