Tag: arjun missing

Total 1 Posts

ഷി​രൂ​രി​ലെ മണ്ണിടിച്ചിൽ; കോഴിക്കോട് സ്വദേശിയുൾപ്പടെയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം, പ്രതീക്ഷയോടെ അർജ്ജുന്റെ കുടുംബം

കോഴിക്കോട്: ഷി​രൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കോഴിക്കോട് സ്വദേശിയും കുടുങ്ങിയിട്ടുണ്ടെന്ന് സൂചന. ഇവരെ കണ്ടെത്താനായി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ പൊ​ലീ​സി​നും അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നെ കണ്ടെത്തുന്നതിനായി മന്ത്രി ​ഗണേഷ് കുമാറും കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം പിയും സി​ദ്ധ​രാ​മ​യ്യ​യു​മാ​യി സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഷി​രൂ​രി​ല്‍ വ​ന്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

error: Content is protected !!