Tag: ARIKKULAM

Total 53 Posts

‘മാലിന്യസംഭരണ കേന്ദ്രമല്ല, പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വേർതിരിക്കുന്ന ഇടം’; അരിക്കുളത്തെ എംസിഎഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലയെന്ന് ഭരണസമിതി

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം സി എഫ് (മെറ്റീരിയൽ കലക്ളക്ഷൻ ഫെസിലിറ്റീ) നിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചു തന്ന അഞ്ച് സെൻറ് ഭൂമിയിലാണ്പണി തുടങ്ങിയതെന്ന് പഞ്ചായത്ത് അധീകൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ മാലിന്യസംഭരണ കേന്ദ്രമല്ല നിർമ്മിക്കുന്നത്. വിടുകളിൽ നിന്നു ഹരിത കർമ്മസേന ശേഖരിക്കുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വലിയ ലോറികളിൽ കയറ്റിയ്ക്കുക

അധികാരികള്‍ കനിഞ്ഞില്ല; അരിക്കുളം ഗ്രാമത്തിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായ റോഡൊരുങ്ങിയത് കുടുംബ കൂട്ടായ്മയില്‍

അരിക്കുളം: റോഡെന്ന വലിയ സ്വപ്‌നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഒരു ഗ്രാമം. ഗ്രാമവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് മുന്നില്‍ അധികാരികള്‍ കണ്ണടച്ചപ്പോള്‍ ഒരു കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് യാഥാര്‍ത്ഥ്യമായത്. അരിക്കുളം പഞ്ചായത്തിലെ മാവട്ട് പ്രദേശത്തെ മണ്ണാറോത്ത് കുടുംബ കൂട്ടായ്മയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. അരിക്കുളം- കിഴരിയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചെമ്മണ്‍

പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു

അരിക്കുളം: പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ : പരേതയായ രാധാമണി മക്കൾ : ഇന്ദിര,ലിഖിത മരുമക്കൾ : സി എം മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ). പിതാവ് : പരേതനായ കുന്നുമ്മൽ നാരായണൻ നായർ. (റിട്ട:

കാരയാട് ഭ്രാന്തൻ കുറുക്കൻ്റെ ശല്യം രൂക്ഷം; രണ്ട് പേർക്ക് കടിയേറ്റു. ജനങ്ങൾ ഭീതിയിൽ

അരിക്കുളം: കാരയാട് മേഖലയിൽ ഭ്രാന്തൻ കുറുക്കൻ്റെയും നായയുടെയും ശല്ല്യം രൂക്ഷം. ഇന്ന് രാവിലെ രണ്ടാളുകൾക്ക് കുറുക്കന്റെ കടിയേറ്റു. വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ്. സ്കൂളിൽ പോകുന്ന കുട്ടികളെ ഉൾപ്പെടെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ കാര്യത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടിലെ തെരുവ് നായകളേയും

അരിക്കുളത്ത് മണ്ണ് മാഫിയ സംഘം വിലസുന്നു, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തല്‍ വ്യാപകം; ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകള്‍ക്കുമുന്നില്‍ സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി വയല്‍ സംരക്ഷണ സമിതിയും പാടശേഖര സമിതിയും

അരിക്കുളം: അരിക്കുളത്ത് മണ്ണ് മാഫിയ സംഘം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് വയല്‍ സംരക്ഷണ സമിതിയും പാടശേഖര സമിതിയും. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയാസംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് മുന്നില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് ഇരുസമിതികളും മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും നോക്കുകുത്തികളാക്കി മണ്ണ് മാഫിയ സംഘം അഴിഞ്ഞാടുകയാണ്. തണ്ണീര്‍

”എല്ലാം ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും ബാലേട്ടന്റെ യാത്ര തനിച്ചായിരുന്നു, ഒടുക്കം നിഷ്‌കളങ്കമായ ആ മുഖവും കോടികളുടെ ഭൂസ്വത്തും ബാക്കിയാക്കി ആ യാത്ര അവസാനിപ്പിക്കുകയും ചെയ്തു” കഴിഞ്ഞദിവസം അന്തരിച്ച അരിക്കുളം സ്വദേശി ബാലനെക്കുറിച്ച് രഞ്ജിത്ത് ടി.പി എഴുതുന്നു

തിരക്കു പിടിച്ച യാത്രക്കിടയില്‍ അരിക്കുളത്തെ ഏതെങ്കിലും കടവരാന്തയിലോ ബസ് സ്റ്റോപ്പിലോ ബാലേട്ടനെ കാണാത്തവരായി ആരുമുണ്ടാവില്ല…. അല്‍പനേരം കൊണ്ട് മാഞ്ഞു പോവുന്ന ഒരു കാഴ്ച മാത്രമായിരുന്നു നമുക്കത്… ചെറുപ്പകാലം മുതല്‍ ബാലേട്ടനെ നിങ്ങളും ഞാനും കണ്ടിട്ടുണ്ട് അറിഞ്ഞിട്ടുണ്ട്.. ചിലപ്പോ ക്ഷോഭിച്ച് മറ്റ് ചിലപ്പോ ശാന്തനായും അദ്ദേഹത്തെ കാണാം. ചെറിയ വൈകല്യമുള്ള ഒരു കാലില്‍ ചെരുപ്പ് പാകത്തില്‍ സ്വയം

സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായി നിലകൊണ്ട പൊതുപ്രവര്‍ത്തകന്‍; പി സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഏക്കാട്ടൂര്‍ 150 ബൂത്ത് കമ്മിറ്റി

അരിക്കുളം: കോണ്‍ഗ്രസ് നേതാവും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ കാവില്‍ പുളിയിലോട്ട് സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായി നിലകൊണ്ട നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായ സുധാകരന്‍ നമ്പീശന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. ജീവിതത്തിലുടനീളം സത്യസന്നമായ രാഷ്ട്രീയ നിലപാടുകള്‍

ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയില്‍ അരിക്കുളം മുക്കിലെ റോഡ്; ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്ന റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു-വീഡിയോ

അരിക്കുളം: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് തകര്‍ന്ന റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അരിക്കുളം മുക്കില്‍ സഹകരണ ബേങ്കിന് സമീപം ഇന്നലെ രാത്രിയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയതിനെ തുടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. അടുത്തിടെ നിര്‍മ്മിച്ച റബ്ബറൈസ്ഡ് റോഡാണ് തകര്‍ന്നത്. രാത്രിമുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അരിക്കുളം നടുവത്തൂര്‍

” കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ജനകീയ മുഖം”; പി.കെ.കാര്‍ത്ത്യായനിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഐ.എന്‍.ടി.യു.സി അരിക്കുളം

അരിക്കുളം: മഹിളാ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറിയും സേവാദള്‍ മുന്‍ ജില്ലാ ഓര്‍ഗനൈസറും കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.സി കാര്‍ത്ത്യായനിയുടെ നിര്യാണത്തില്‍ ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി അനുശോചിച്ചു. കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലെ ജനകീയ മുഖങ്ങളില്‍ ഒന്നായിരുന്നു അവരെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത് പറഞ്ഞു. അവരുടെ വിയോഗത്തിലൂടെ പ്രസ്ഥാനത്തിന്

”കാലിനും കൈക്കും നീര് വന്നാണ് തുടങ്ങിയത്; ദിവസങ്ങള്‍ക്കകം പുഴുക്കള്‍ നിറയുന്ന വ്രണമായി മാറി, പേടിപ്പെടുത്തുന്നതാണ് ഈ മേഖലയിലെ പശുക്കള്‍ക്കിടയിലെ രോഗവ്യാപനം” ചര്‍മമുഴ രോഗത്തെക്കുറിച്ച് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകന്‍ പറയുന്നു

അരിക്കുളം: ”കാലിനും കൈക്കും നീര് വന്നതായിരുന്നു തുടക്കം, പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മേലാകെ മുഴപോലെ വന്നു. ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വടത്തിലുള്ള വ്രണമായി മാറി. ഈ വ്രണത്തിലേക്ക് ഈച്ചയും മറ്റും വന്നുനിന്നാല്‍ പുഴുക്കളും നിറയും” ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് പശുക്കിടാവുകളെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകനായ

error: Content is protected !!