Tag: arat mahotsavam

Total 1 Posts

ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 17 മുതല്‍ 22 വരെ; ആഘോഷം അതിവിപുലമായ പരിപാടികളോടെ

ഇരിങ്ങത്ത്: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഡിസം, 17 മുതല്‍ 22 വരെയാണ് ഉത്സവം നടക്കുന്നത്. കൊടിയേറ്റം, ഇളനീര്‍കുല വരവുകള്‍, പള്ളിവേട്ട, ആറാട്ട് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആഘോഷ കമ്മിറ്റി ഭാരവാഹികളായി പത്മനാഭന്‍ എന്‍.പി ( ചെയര്‍മാന്‍), അശോകന്‍ നടുക്കണ്ടി (കണ്‍വീനര്‍), അമല്‍ ലാല്‍.വി.കെ (ഖജാ), ബാലന്‍

error: Content is protected !!