Tag: arakkilad

Total 2 Posts

അറക്കിലാട് വീടിന് മുകളിലേക്ക് പേരാലും തെങ്ങുകളും പൊട്ടി വീണു; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വടകര: പേരാലും തെങ്ങും പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. കക്കുഴിയുള്ള പറമ്പിൽ വസന്തയുടെ വീടിന് മുകളിലേക്കാണ് മരങ്ങൾ വീണത്. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അറക്കിലാട് പരദേവതാ ക്ഷേത്രത്തിലെ പേരാലിന്റെ വലിയ ശിഖരം പൊട്ടി തെങ്ങുകൾക്ക് മുകളിലേക്ക് വീഴുകയും തുടർന്ന് രണ്ട് തെങ്ങുകളും വീടിന്റെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നെന്ന്

അറക്കിലാടുകാർക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ; അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു

വടകര: അറക്കിലാടേയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ ലഭ്യമാകും. അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു. ന​ഗരസഭയുടെ ഉമസ്ഥതയിലാണ് പ്രദേശത്ത് ഡിസ്പെൻസറി കെട്ടിടം സ്ഥാപിച്ചത്. രാവിലെ മുതൽ ഉച്ചവരെ ഡിസ്പെൻസറിയിൽ ഒ.പി സേവനം ലഭ്യമാകും. ഹോമിയോ ഡിസ്പെൻസറിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ

error: Content is protected !!