Tag: arakkal temple

Total 2 Posts

മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം; പൂക്കലശം വരവും വെടിക്കെട്ടും ഇന്ന്, പൂരന​ഗരിയിലേക്ക് എത്തുക ആയിരക്കണക്കിന് ജനങ്ങൾ

വടകര: ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രോത്സവങ്ങളിൽ ഒന്നായ അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം കാണാൻ ഇന്ന് ആയിരക്കണക്കിന് ജനങ്ങളെത്തും. ഒരു നാടിന്റെ ഒരുവർഷത്തെ കാത്തിരിപ്പാണ് പൂരം നാളിലെ ആറാം പൂവ് ദിവസം. ആറാം പൂവ് ദിവസമായ ഇന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പൂക്കലശം വരവും തുടർന്നുള്ള വെടിക്കെട്ടും കാണാനെത്തുന്ന പൂരപ്രേമികളെ കൊണ്ട് കടപ്പുറം നിറയും. ഉച്ചയ്ക്ക് രണ്ടുമുതൽ

അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചന; 26, 27 തിയ്യതികളിൽ

മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ജനുവരി 26, 27 തീയതികളിൽ ലക്ഷാർച്ചന നടക്കും. കക്കാട്ട് വലിയ ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 26-ന് പുലർച്ചെ കലശപൂജ, നവകം പൂജ, ഗണപതിഹോമം എന്നിവ നടക്കും. പുലർച്ചെ ആറുമണിക്കും വൈകീട്ട് നാലിനുമാണ് ലക്ഷാർച്ചന.രാത്രി 7.30-ന് പ്രദക്ഷിണം. 27-ന് പുലർച്ചെ വിശേഷാൽ പൂജകൾ, ആറിനും വൈകീട്ട് നാലിനും

error: Content is protected !!