Tag: Appunni Sasi

Total 2 Posts

പാലേരി മാണിക്യത്തിലൂടെ സിനിമയിലേക്ക്, ‘പുഴു’വില്‍ ബി.ആര്‍ കുട്ടപ്പനായി കാഴ്ചക്കാരെ വിസ്മയിപ്പിച്ച് ഇരഞ്ഞിക്കല്‍ സ്വദേശി അപ്പുണ്ണി ശശി

നാടകരംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ നടനാണ് അപ്പുണ്ണി ശശി എന്ന ശശികുമാര്‍ എരഞ്ഞിക്കല്‍. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അപ്പുണ്ണി ശശി മുഴുനീള കഥാപാത്രമായെത്തി നായക പരിവേഷത്തോടെ തിളങ്ങുകയാണ് പുഴു എന്ന ചിത്രത്തില്‍. ബി.ആര്‍. കുട്ടപ്പന്‍ എന്ന നാടകക്കാരനായി മികച്ച പ്രകടനമാണ് അപ്പുണ്ണി പുഴുവില്‍ കാഴ്ച വയ്ക്കുന്നത്. പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനായ

പാലേരി മാണിക്യത്തിലൂടെ സിനിമയിലേക്ക്, ‘പുഴു’വില്‍ ബി.ആര്‍ കുട്ടപ്പനായി കാഴ്ചക്കാരെ വിസമയിപ്പിച്ച് ഇരഞ്ഞിക്കല്‍ സ്വദേശി അപ്പുണ്ണി ശശി

നാടകരംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ നടനാണ് അപ്പുണ്ണി ശശി എന്ന ശശികുമാര്‍ എരഞ്ഞിക്കല്‍. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അപ്പുണ്ണി ശശി മുഴുനീള കഥാപാത്രമായെത്തി നായക പരിവേഷത്തോടെ തിളങ്ങുകയാണ് പുഴു എന്ന ചിത്രത്തില്‍. ബി.ആര്‍. കുട്ടപ്പന്‍ എന്ന നാടകക്കാരനായി മികച്ച പ്രകടനമാണ് അപ്പുണ്ണി പുഴുവില്‍ കാഴ്ച വയ്ക്കുന്നത്. പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനായ

error: Content is protected !!