Tag: android phone
Total 1 Posts
ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം
ആന്‍ഡ്രോയ്ഡ് ഫോണില്‍ വീണ്ടും ജോക്കര്‍ വൈറസ് കടന്നുകൂടുന്നതായി റിപ്പോര്‍ട്ട്. ചില വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഈ വൈറസുകള്‍ ഫോണുകളില്‍ കയറിക്കൂടുന്നത്. വൈറസിനെ കടത്തി വിടുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാര്‍ത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ യഥാര്‍ത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകള്‍