Tag: AMMA

Total 1 Posts

യുവനടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ധിഖ്‌

കൊച്ചി: യുവനടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ധിഖ്. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു മോഹൻലാലിന് അയച്ച കത്തിലുള്ളത്. വര്‍ഷങ്ങള്‍ മുമ്പ് തന്നെ യുവനടി സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

error: Content is protected !!