Tag: akg

Total 1 Posts

പാവങ്ങളുടെ പടത്തലവന്‍ എകെജി ക്ക് സ്മരണാഞ്ജലി

കണ്ണൂര്‍: പാവങ്ങളുടെ പടത്തലവന്‍ എകെജിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. കണ്ണൂര്‍ കാല്‍ടെക്‌സിലെ എകെജി പ്രതിമയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി

error: Content is protected !!