Tag: akalapuzha eo tourism

Total 2 Posts

അകലാപ്പുഴയിൽ ഇന്ന് മത്സരക്കാഴ്ച, വർഷങ്ങൾക്കിപ്പുറം വീണ്ടും മലബാർ ജലോത്സവം

കൊയിലാണ്ടി: അകലാപ്പുഴയിൽ ഇന്ന് മലബാർ ജലോത്സവം. ഓണത്തോട് അനുബന്ധിച്ച് കൊടക്കാട്ടു മുറി വീ വൺ കലാസമിതിയും ഡി. വൈ. എഫ്. ഐയും ചേർന്നാണ് അകലാപ്പുഴയിൽ ജലോത്സവം സംഘടിപ്പിക്കുന്നത്. മൂന്ന് പേർ മുതൽ പതിനൊന്നു പേർവരെ തുഴയുന്ന വള്ളങ്ങളിൽ ആണ് മത്സരം നടക്കുക. സ്ത്രീകൾ തുഴയുന്ന വഞ്ചികളും ഉണ്ടാകും. 2019 ലെ വെള്ളപ്പൊക്കവും കോവിഡും കാരണം നിന്ന് പോയ

പ്രകൃതി ഭംഗി ആസ്വദിച്ച് ബോട്ടില്‍ യാത്ര ചെയ്യണോ? സഞ്ചാരികളെ സ്വാഗതം ചെയ്ത് അകലാപ്പുഴ; ബോട്ട് സര്‍വ്വീസ് തുടങ്ങി

മേപ്പയൂർ: കോവിഡിനെ തുടർന്ന് നിശ്ചലമായ വിനോദ സഞ്ചാര മേഖല ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് വീണ്ടും സജീവമാകുകയാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ അകലപ്പുഴയും തുരുത്തും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതുമാണ്‌. കീഴരിയൂർ, തുറയൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ വന്നെത്താവുന്ന അകലപ്പുഴയിൽ ബോട്ടിങ് സർവീസ് തുടങ്ങി. വിശാലമായ വ്യൂ പോയിന്റ് ആയതിനാൽ കൂടുതൽ

error: Content is protected !!