Tag: aituc

Total 2 Posts

തൊഴിലും കൂലിയും സംരക്ഷിക്കണം; എഐടിയുസി തൊഴിലാളി പ്രക്ഷോഭജാഥയ്ക്ക് വടകരയിൽ സ്വീകരണം

വടകര : എഐടിയുസി തൊഴിലാളി പ്രക്ഷോഭജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി. തൊഴിലും കൂലിയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്. സഘാടക സമിതി ചെയർമാൻ പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു .

തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം; തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്ത് എ.ഐ.ടി.യു.സി നാദാപുരം മണ്ഡലം കൺവെൻഷൻ

കല്ലാച്ചി: കേരളത്തിലെ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയ ബന്ധിതമായി വിതരണം ചെയ്യണമെന്നും ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും എ.ഐ.ടി. യു സി നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ നടന്ന കൺവെൻഷൻ എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 2024 ജനുവരി 17 ന് നടക്കുന്ന

error: Content is protected !!