Tag: AIDS

Total 1 Posts

‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം’; ഇന്ന് ലോക എയ്ഡ്‌സ് ദിനം; എയ്ഡ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകം ഭീതിയോടെ മാത്രം നോക്കിക്കണ്ടിരുന്ന അസുഖമാണ് എയ്ഡ്‌സ്. പലപ്പോഴും ഒറ്റപ്പെടുത്തലും വിവേചനവും അനുഭവിക്കേണ്ടി വന്നവരാണ് എയ്ഡ്‌സ് രോഗികള്‍. എന്നാല്‍ ഇന്ന് എയ്ഡ്‌സിനോടുള്ള ലോകത്തിന്റെ മനോഭാവം മാറി. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സ് അവസാനിപ്പിക്കാം, മഹാമാരികള്‍ അവസാനിപ്പിക്കാം’ എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. 2030 ഓടെ എയ്ഡ്‌സ് അവസാനിപ്പിക്കുക

error: Content is protected !!