Tag: AI camera
എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങി! റോഡിലൂടെ പോകുമ്പോള്‍ സൂക്ഷിച്ചോളൂ, നിയമം ലംഘിച്ചാല്‍ നോട്ടീസ് വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ ഗതാഗത നിയമലംഘനം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ വീണ്ടും പണി തുടങ്ങിയതായി റിപ്പോര്‍ട്ട്. ക്യാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് നല്‍കേണ്ട കുടിശ്ശിക സര്‍ക്കാര്‍ നല്‍കിയതോടെയാണ് നിയമലംഘിക്കുന്നവര്‍ക്ക് നോട്ടീസ് അയക്കാന്‍ തുടങ്ങിയത്. കെല്‍ട്രോണിനായിരുന്നു നോട്ടീസ് അയക്കുന്നതിനുള്ള ചുമതല. ഒരുവര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാര്‍. എന്നാല്‍, നിയമലംഘനം കൂടുതലായതിനാല്‍ 50 ലക്ഷത്തിലധികം
ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും, കേന്ദ്രത്തിനു സമര്‍പ്പിച്ച ഭേദഗതിയില്‍ തീരുമാനമാകുംവരെ പിഴയില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇളവ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ എട്ട്