Tag: agnipath recruitment

Total 1 Posts

അഗ്നിപഥ്: കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

കോഴിക്കോട്: അഗ്‌നിപഥിന്റെ കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ കോഴിക്കോട് നടക്കും.ജൂലൈ ഒന്നിനായിരുന്നു കരസേന റാലിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസരങ്ങളുണ്ട്. കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കു പുറമേ ലക്ഷദ്വീപ്,

error: Content is protected !!