Tag: Adoor Gopala krishnan

Total 1 Posts

ലോകസിനിമിയില്‍ മലയാളത്തെ അടയാളപ്പെടുത്തിയ ചലച്ചിത്രകാരന്‍; എണ്‍പതിന്‍റെ നിറവില്‍ അടൂർ ഗോപാലകൃഷ്ണന്‍

അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍. ലോകത്തിന് ഇന്ന് അടൂര്‍ എന്നാല്‍ ഒരു സ്ഥലപ്പേരല്ല. മലയാള സിനിമയുടെ വിലാസം തന്നെയാണ്. മലയാളം എന്നൊരു ഭാഷയുണ്ടെന്ന് ലോകത്തെ അറിയിച്ചയാള്‍ എന്നു അടൂരിനെ നിസംശയം വിളിക്കാം. എണ്‍പതു തികയുന്നത് മലയാളി മനസ്സില്‍ പ്രണയമുണ്ടാക്കിയ ആള്‍ക്കാണ്. അരനൂറ്റാണ്ടിലധികം കാലം മലയാള സിനിമയുടെ വിധേയനായി ജീവിച്ച അടൂര്‍ മലയാള സിനിമായുടെ കലയും

error: Content is protected !!