Tag: adm kozhikode
Total 1 Posts
ജില്ലയിൽ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തിവെയ്ക്കണം; തീരുമാനം ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ
കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തിവെയ്ക്കണമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൻറെ പശ്ചാത്തലത്തിൽ നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. കോഴിക്കോട് എഡിഎമിൻറെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആനകൾ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ