Tag: adm kannur
ശരീരത്തിൽ പരിക്കുകളില്ല, വയർ ശൂന്യമായിരുന്നു, നാവ് കടിച്ചിരുന്നു; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്ത്. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. പല്ലുകൾക്കും
എഡിഎം നവീൻ ബാബുവിൻറെ മരണം; കേസ് ഡയറി ഹാജരാക്കാൻ പോലിസിന് ഹൈക്കോടതിയുടെ നിർദ്ദേശം, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹരജി ഫയലിൽ സ്വീകരിച്ചു
കൊച്ചി: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദേശം. എഡിഎമ്മിൻറേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിൻറെ കുടുംബം കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ
‘ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ടിപി കേസിലെ പ്രതിഭാഗം വക്കീൽ, എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്’; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ
വടകര: ടി പി കേസിൽ പ്രതിഭാഗത്തിന് വേണ്ടി വാദിച്ച വക്കീലാണ് ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എൽഎ. ഇത് ഒരു കൊലപാതകം ആണെന്ന് ശരിവയ്ക്കുന്നതിനുള്ള എല്ലാ തെളിവുകളും ഉണ്ട്. യാത്രയയപ്പ് ചടങ്ങിന് ശേഷം ക്വാട്ടേഴിസിന്റെ താക്കോൽ നവീൻ ബാബു
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ, പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി വെച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി വിധി പറയുന്നത് ഈ മാസം 29 ലേക്കാണ് മാറ്റിയത്. വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയുന്നത് മാറ്റിയത്. പി പി
യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎമ്മുമായി സംസാരിച്ചിരുന്നു; നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടറുടെ കത്ത്, കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കി പോലിസ്
കണ്ണൂർ: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി കത്ത് നൽകി. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായാണ് കത്തിലെ ഉള്ളടക്കം. എന്താണ്