Tag: ADD
Total 1 Posts
പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച തുകയില്‍ ബിജെപി രണ്ടാം സ്ഥാനത്ത്, ബിജെപി ചെലവാക്കിയത് 175,452,250 രൂപ
ഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയത് കോടികള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകളാണ് ഗൂഗിള്‍ ഇന്ത്യ സുതാര്യതാ റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 23,812 പരസ്യങ്ങളാണ് ഈ കാലയളവില്‍ വന്നിരിക്കുന്നത്. 694,063,000 രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തമായി ആകെ ചെലവഴിച്ച തുക. 2019 ഫെബ്രുവരി 19, മുതലുള്ള കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലാണ് ഏറ്റവും കടുതല്‍ തുക