Tag: actor sathyan

Total 1 Posts

മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ ഓര്‍മയായിട്ട് അരനൂറ്റാണ്ട്, നീലക്കുയിലിന്റെ പാട്ട് ഇന്നുമിങ്ങനെ രാത്രികളെ അനശ്വരമാക്കുന്നു

ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമലോകത്തിന് സമ്മാനിച്ച അനശ്വര നടന്‍. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രം നീലക്കുയിലിലെ നായകന്‍. അഭിനയിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടന്‍. അത്രത്തോളം സിനിമയെ പ്രണയിച്ച നടന്‍. ധൈര്യവും, ചങ്കൂറ്റവുമായിരുന്നു സത്യന്റെ കൈമുതല്‍. സ്‌കൂള്‍ അധ്യാപകന്‍, പട്ടാളക്കാരന്‍, വക്കീല്‍ ഗുമസ്തന്‍, നാടക നടന്‍ പിന്നെ ഒടുവില്‍ സിനിമനടനും. ഇങ്ങനെ ജീവിതത്തില്‍ ചെറുതും

error: Content is protected !!