Tag: Actor Dilip Shankar

Total 1 Posts

സിനിമ- സീരിയൽ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സീരിയല്‍ ചിത്രീകരണത്തിന്റെ ഭാഗമായി നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസം മുമ്പാണ് അവസാനമായി ലൊക്കേഷനില്‍ വന്നത്. രണ്ടുദിവസമായി അദ്ദേഹം മുറി

error: Content is protected !!